10.22.2013

Free Online Mobile Recharging - Idea, Bsnl ,Vodafone, Airtel etc

By Hari Sreedhar

ഓണ്‍ലൈനായി ഫ്രീ മൊബൈല്‍ റീച്ചാര്‍ജ് 


ഫ്രീ മൊബൈല്‍ റിച്ചാര്‍ജ് എന്ന്‍ ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്താല്‍ ഒരുപാട്സൈറ്റുകള്‍ കിട്ടും... നിര്‍ഭാഗ്യകരം എന്ന് പറയാമല്ലോ അതില്‍ 1%മാത്രമാണ് ശരി  ആയിട്ട് ഉള്ള സൈറ്റുകള്‍.................. ........
 ഒരു ശതമാനത്തില്‍ പെട്ട ഒരു സൈറ്റ് ആണ് ഞാന്‍ നിങ്ങളുടെ മുമ്പാകെഅവതരിപ്പിക്കുന്നത്‌.... ഈ സൈറ്റില്‍ന്നിന്നും നിങ്ങള്‍ക്ക്‌ 10 രൂപ ദിവസവും റിച്ചാര്‍ജ് ചെയ്യാം.ഞാന്‍ ഈ സൈറ്റില്‍ നിന്നാണ് 3 മാസമായി റിച്ചാര്‍ജ് ചെയ്യുനുണ്ട്‌. ഒരുപാട് വര്‍ണിച്ചു ഞാന്‍ നിങ്ങളുടെ വിലപ്പെട്ടസമയം കളയുന്നില്ല.....ചുമ്മാ ലഭിക്കുന്നതല്ലേ പാഴാക്കേണ്ട. 
                            ഇതില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ 2രൂപ നമുക്ക്‌ ലഭിക്കും.നമ്മുടെ അക്കൗണ്ടില്‍ 10 രൂപ ആയാല്‍ നമുക്ക്‌ റീച്ചാര്‍ജ് ചെയ്യാം.നമ്മള്‍ ഒരു FRIENDS നെ ഇതിലേക്ക് ചേര്‍ക്കുംബോള്‍ രൂപ നമുക്ക്‌ ലഭിക്കും.5 FRIENDS നെ ഇതിലേക്ക് ചേര്‍ത്താല്‍ നമുക്ക്‌ റീച്ചാര്‍ജ് ചെയ്യാം.ഈ സൈറ്റില്‍ നിന്ന്‍ ഫ്രീയായി മെസ്സേജ്  അയക്കാം ഒരു മെസ്സേജ് അയക്കുമ്പോള്‍2PISA അക്കൗണ്ടില്‍ ക്രെഡിറ്റ്‌ ആകും,ബുദ്ധിയുള്ളവര്‍ക്ക് ക്വിസ്കളിക്കാം  

0 comments:

Post a Comment