Saturday, May 16, 2020

Kerala Lottery : Notification For Lottery agents : Kerala lotteries

The attention of Kerala Lottery Agents, Those who have lost membership in the welfare fund will have the opportunity to reinstate. Fine paid for non-payment of membership fees since April 2015 Maybe restored. The last three months' sales shall not be less than thirty thousand rupees. If not, a medical certificate must be issued



കേരള ഭാഗ്യക്കുറി ഏജൻറ് മാരുടെ ശ്രദ്ധയ്ക്ക്   ക്ഷേമനിധി അംഗത്വം  മുടങ്ങിയിട്ട് ഉള്ളവർക്ക് പുനഃസ്ഥാപിക്കാൻ അവസരം ജൂൺ 18 മുതൽ മുതൽ 30 വരെ. .2015 
ഏപ്രിൽ  മുതൽ അംഗത്വഫീസ് അടയ്ക്കാത്തവർക്ക്  ഫൈൻ  സഹിതം   നൽകി   
പുനഃസ്ഥാപിക്കാം.  അവസാനത്തെ  മൂന്നുമാസത്തെ  വിൽപ്പന മുപ്പതിനായിരം രൂപയിൽ കുറയരുത് . ഇല്ലെങ്കിൽ  മെഡിക്കൽ സർട്ടിഫിക്കറ്റ്  നൽകേണ്ടതാണ്

kerala lottery application form

kerala lottery agent commission

upcoming kerala lottery

lotteries

kerala lottery chart

kara lottery

department of lottery

kerala super lottery