സെപ്റ്റംബർ 2022 മാസത്തെ പെൻഷൻ വിതരണം തുടങ്ങി. 55 ലക്ഷം ആൾക്കാർക്കാണ് പെൻഷൻ വിതരണം ചെയ്യുന്നത്. 1600 രൂപ വെച്ചാണ് പെൻഷൻ നൽകുന്നത്. ഈ പെൻഷൻ നൽകുന്നതിനുവേണ്ടി സർക്കാർ ഒരു കമ്പനി രൂപീകരിക്കുകയാണ്. കേരള സോഷ്യൽ സൊസൈറ്റി ലിമിറ്റാണ് എന്ന കമ്പനി രൂപീകരിക്കുകയാണ്. ഒക്ടോബർ മാസം 15 തന്നെ എല്ലാവർക്കും പെൻഷൻ നൽകാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്
"
0 Comments:
Post a Comment