Kerala Lottery News: Next Bumper Lottery Draw date 24-1-2024 X Mas New Year BUMPER BR-95. Live Result is available at www.keralalotteryresult.net. 1st Prize- Rs: 20,00,00,000/-, 2nd Prize-Rs:1.Crore, 3rd Prize-Rs:-10,LAKH AT GORKY BHAVAN, NEAR BAKERY JUNCTION, THIRUVANANTHAPURAM.
Finance Minister K.N. Balagopal on Monday unveiled the 2023 Thiruvonam bumper lottery which carries a first prize of ₹25 crore. The State Lotteries department, which operates the lottery, has kept the first prize the same as that of last year. But the second and third prizes have been revamped to make the lottery more attractive to buyers. The second prize carries ₹20 crore, which will be divided equally (₹1 crore each) among 20 winners. The third prize promises ₹50 lakh each to 20 winners.
സമ്മർ ബമ്പർ BR 90-2023 ഒന്നാം സമ്മാനം അസം സ്വദേശിക്ക്.
Kerala bumper lottery winners
Kerala bumper lottery winners
Kerala lottery Thiruvonam bumper winner
കൊച്ചി: തിരുവോണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി നേടിയ ഭാഗ്യവാനെ ഒടുവിൽ കണ്ടെത്തി. തൃപ്പൂണിത്തുറ മരട് സ്വദേശി ജയപാലൻ എന്ന ഓട്ടോ ഡ്രൈവർക്കാണ് 12 കോടിയുടെ ലോട്ടറി അടിച്ചത്. ഈ മാസം പത്തിനാണ് ജയപാലൻ ടിക്കറ്റെടുത്തത്. ലോട്ടറി ടിക്കറ്റ് ബാങ്കിൽ കൈമാറി.നേരത്തെ ഓണം ബമ്പര്‍ ആയ 12 കോടി തനിക്ക് അടിച്ചെന്ന അവകാശവാദവുമായി നേരത്തെ ഒരു പ്രവാസി രംഗത്തെത്തിയിരുന്നു. ടിക്കറ്റെടുത്തത് സുഹൃത്ത് വഴിയാണെന്നായിരുന്നു ദുബായിൽ ഹോട്ടൽ ജീവനക്കാരനായ സെയ്തലവിയുടെ അവകാശവാദം. ഈ അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് യഥാർത്ഥ വിജയിയെ കണ്ടെത്തിയത്.
Kerala lottery Vishu bumper winner
തിരുവനന്തപുരം: വിഷു ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 10 കോടി രൂപ നേടിയ ഭാഗ്യശാലിയെ കണ്ടെത്തി. വടകര തിരുവള്ളൂർ സ്വദേശി തറവപ്പൊയിൽ ഷിജു ആണ് സമ്മാനാർഹൻ. കെട്ടിട നിർമാണ തൊഴിലാളിയാണ് ഷിജു.കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാരിന്‍റെ വിഷു ബമ്പർ നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം എല്‍.ബി. 430240 എന്ന നമ്പറിനാണ് കിട്ടിയത്. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. വടകരയിലെ ബികെ ഏജന്‍സീസാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത്.
Kerala lottery Christmas NewYear bumper winner
Weekly & Bumper Kerala Lottery Result
|
|
Bumper
|
|
Sunday
|
|
Monday
|
|
Tuesday
|
|
Wednesday
|
|
Thursday
|
|
Friday
|
|
Saturday
|
---
---
---
[ Back to HOME ]
Labels: Kerala ABC Guessing Numbers, Coming Kerala Lottery 2020, Kerala Lottery Innathe Phalam, Which lottery is best in Kerala India? , Kerala Lottery Prize Winner Tax and Agent Commission,Kerala Lottery Result Live Androide App, Contact Me, What is last three number of kerala lottery tips and tricks?,Kerala Lottery All Prize Structure, Buy Kerala next Bumper lottery Labels: Kerala Lottery Result official Pdf, Today Kerala Lottery Result, Kerala Lottery Result Today Guessing Number Lottery Result Today Kerala Lottery Result Today, Kerala Lottery Result Pournami, Kerala Lottery Result Win Win, Kerala Lottery Result Sthree Sakthi, Kerala Lottery Result Akshaya, Kerala Lottery Result Karunya Plus, Kerala Lottery Result Nirmal, Kerala Lottery Result Karunya, Kerala Bumper Lottery Results